#സംഗീതമഴയായി #പി. #ഉണ്ണികൃഷ്ണൻ #ശുദ്ധമായ #സംഗീതം. സുഖകരമായ ആലാപനം. പ്രശസ്ത സംഗീതജ്ഞന് പി. ഉണ്ണികൃഷ്ണന്റെ സംഗീതക്കച്ചേരി ആസ്വാദ്യകരമായി. പ്രളയദുരിത ബാധിതരെ ഒരു കൈ സഹായിക്കുക എന്ന മഹത് ഉദ്ദേശത്തിന്റെ ഭാഗമായി പെരുഞ്ചെല്ലൂർ സംഗീതസഭ, തളിപ്പറമ്പിൽ യശ:ശ്ശരീരനായ ശ്രീ.പി. നീലകണ്o അയ്യർ ( കമ്പനി സ്വാമി) സ്മാരകാലയ ഹാളിലായിരുന്നു കച്ചേരി നടന്നത്. ഇടപ്പള്ളി അജിത് കുമാർ (വയലിന്), പാലക്കാട് മഹേഷ് കുമാർ (മൃദംഗം), ശ്രീ. കണ്ണൂർ സന്തോഷ് (മുഖർ ശംഖ്) എന്നിവരുടെ പക്കമേളവും ഗംഭീരമായി. പ്രശസ്ത പരിസ്ഥിതി സ്നേഹിയും, പാമ്പ് നിരീക്ഷകനും, പെരുഞ്ചെല്ലൂർ സംഗീതസഭ സ്ഥാപകനുമായ ശ്രീ. #വിജയ് #നീലകണ്ഠനാണ് പരിപാടി സംഘടിപ്പിച്ചത്.
An enticing concert by Kalaimamani Sri. P. Unnikrishnan at Perumchellur Sangeetha Sabha for raising fund for Kerala Flood Relief Rehab. We had been looking forward to his concert for years. His concerts are always filled with divinity. Here too, on as auspicious day “Gokulashtami”, rasikas’ was showered with memorable Carnatic recital at Sri. P. Neelakanta Iyer Memorial Hall, Taliparamba. He left the stamp of his mastery everywhere & power packed deliverance sent the audience to raptures What better accompanying artists we can ask for - violinist Sri Edappally Ajith Kumar, Sri. Palakkad Mahesh Kumar on mridangam & Sri. Kannur Santhosh with Morsing. What else to expect in a concert that had accomplished artists sitting on stage and performing together! Such a delight to hear and an asset to any concert they perform in. It is always amazing how quickly all these artists settle down during a concert and captivates the audience from the get-go! He aptly chose the theme around Lord Krishna on the very auspicious day of `Gokulashtami'. This concert was yet another gem from this supremely talented and consistent musician. Effortlessly rendering perfection, song after song! We are grateful ... expressing our Gratitude ...