Honouring Sri. Santhosh Keezhatoor

കേരള സംഗീത നാടക അക്കാദമി അംഗമായി നിയോഗിക്കപ്പെട്ട സിനിമാ - നാടക പ്രതിഭ സന്തോഷ് കീഴാറ്റൂരിനെ മൈസൂർ രാജ കുടുംബത്തിലെ ശിരോവസ്ത്ര ചിഹ്നമായ മൈസൂർ പെട്ടാ ടർബൻ ധരിപ്പിച്ചാദരിച്ചു.