Feeling inspired today and proud to have such wonderful palliative care volunteers...who are equvalent to God...making someone’s day brighter... a wonderful experience. " How deeply you touch another life is how rich your life is "! Perumchellur Sangeetha Sabha honouring P. Shobhana (Sanjeevini Paliative Care) for her benevolence and charity towards serving our society. Gratitude : Sri. Kaavalam Sreekumar Sri. Santhosh keezhatoor
ജീവിതം രോഗികൾക്കും വൃദ്ധ ജനങ്ങൾക്ക് വേണ്ടിയുമുള്ള സേവനമാക്കിയ തളിപ്പറമ്പ പാലിയേറ്റീവ് കേറിന്റെ ജീവനാഡിയായ പി. ശോഭനയെ പെരിഞ്ചല്ലൂർ സംഗീതസഭ ആദരിച്ചു . സംഗീത സഭയുടെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണിത്. നവരാത്രി സംഗീതോത്സവത്തിന്റെ നാലാം ദിവസമായ ഞായറാഴ്ച നീലകണ്ഠ അയ്യർ സ്മാരക മന്ദിരമാണ് ചടങ്ങിന് വേദിയായത് .